SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

Saturday, July 20, 2013



* സയന്‍സ് സെമിനാറില്‍ മാളവിക എസ്സ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം



*ഉപജില്ലാ ചെസ്സ് മത്സരം rgmhss ന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

 കെ-ടെററ് പരീക്ഷയ്ക് അപേക്ഷിക്കാം
സപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്(കെ.ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആഗസ്റ്റ് 28 അഞ്ച് മണി വരെ  ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം www.ktet എന്ന വെബ്സൈറ്റ്സന്ദര്‍ശിക്കുകഅല്ലെങ്കില്‍ www.keralapareekshabhavan.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക





 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍കൂടുതലോ മാര്‍ക്ക്/ഗ്രേഡ്നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്ന് നിബന്ധനയുണ്ട്. 
 ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
prematric scholarship 2013-14




ഓര്‍മ്മിക്കാന്‍ ഒരുമിക്കാം
കുടുംബസംഗമം-രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി
സ്കൂളിലെഅധ്യാപക-അനധ്യാപകകുടുംബങ്ങളുടെഒത്തുചേരല്‍
                                                                                                      -2012-2013



ഊട്ടിയിലേക്കുള്ള സ്കൂള്‍ സ്ററാഫിന്റെ വിനോദയാത്ര


















കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  


   INAUGURAL FUNCTION OF THE ANTI DRUG EXHIBITION HELD IN THE RAJEEV GANDHI H.S.S SCHOOL EDUSAT HALL WITH THE CO-OPERATION OF MALABAR CANCER CENTRE THALASSEYRY




TAE-KWON-DO 

TAE-KWON-DO    COACHING FOR THE   S P C STUDENTS SCHOOL LEVEL WAS INAUGURATED BY H.M SUDHEENDRAN C P IN THE PRESENCE OF THE COACH Mr. JEEVRAJ P. K










SPC DAY

  SCHOOL LEVEL SPC DAY WAS INAUGURATED BY PANOOR BLOCK PANCHAYATH PRESIDENT  VASNTHA KUMARI TEACHER. SCHOOL  HM C.P.SUDHEENDRAN  WELCOMED THE CEREMONY .  PRINCIPAL A.K.PREMADASAN,  MANAGER R.K.NANU  DRILL  INSTRUCTORS SHAJI  AND  SOJESH,CPO. M. K. RAJEEVAN,ACPO. SANDHYA.T.K. ATTENDED IN THIS FUNCTION

                                                AUGUST 2013



















സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ. ടി പി ഭാസ്കരപൊതുവാള്‍ (മലയാള ഭാഷപാഠശാല പയ്യന്നൂര്‍) നിര്‍വ്വഹിക്കുന്നു                                                                    August 2013



  ഹരിത നിധി
 ഹരിതനിധിയുടെ സ്കൂള്‍ തല ഉദ്ഘാടനം മൊകേരി ഗ്രാമപഞ്ചായത്ത് കൃഷി officer നിര്‍വ്വഹിക്കുന്നു
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 


 സീഡ് പദ്ധതി സ്കൂള്‍ തല ഉദ്ഘാടന ചടങ്ങ്




പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണവുമായി  RGMHSS ലെ റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക                                                           JULY 2013

കുട്ടികള്‍ നല്‍കുന്ന നല്ലപാഠം
ഉത്തരാഖണ്ഢിലെ ദുരിതബാധിതരെ സഹായിക്കാന്‍ scout യൂണിറ്റ് സ്കൂളില്‍ നടത്തിയ ധനശേഖരണം ഹെഡ്മാസ്ററര്‍ക്ക് കൈമാറുന്നു
 2013  june

പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ വിതരണം ചെയ്യുന്നു



പ്ലാസ്ററിക്ക് മാലിന്യ നിര്‍മാര്‍ജനം
പ്ലാസ്ററിക്ക് മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കുട്ടിപോലീസിന്റെനേതൃത്വത്തില്‍ വീടുകളിലെ പ്ലാസ്ററിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് വത്തിയാക്കി ശേഖരിക്കുകയും ഇവ പുന:സംസ്കരണ കേന്ദ്രത്തിലെത്തിലെത്തിക്കുകയും ചെയ്യുന്നു    
2013  june





കൂത്തുപറബ് എക്സൈസ് റേഞ്ച് ഒഫീസിന്റെ നേതൃത്വത്തില്‍
ലഹരി വിരുദ്ധദിനത്തില്‍ സ്കൂളിലെ ക്ലബ്ബുകള്‍ കൂട്ടായി നടത്തിയ സന്ദേശയാത്ര
 june 2013 






അനുമോദനം 2013
SSLC പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര  സഹമന്ത്രി ബഹു: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു




ബഷീര്‍ അനുസ്മരണം july 5 -2013
അനുസ്മരണ പ്രഭാഷണം -ശ്രീ  ഭാസ്കരന്‍ തിക്കോടി