SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

Monday, September 21, 2015


2015 november 24,25,26,27 തീയ്യതികളില്‍
കൊല്ലത്ത് നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs,hss വിഭാഗത്തില്‍  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. ഗണിതശാസ്ത്ര വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയവും  രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ തന്നെ.




 പാനൂര്‍ ഉപജില്ലാ കായികമേളയില്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്



2015 november 12,13 തീയ്യതികളില്‍ നടന്ന
കണ്ണൂര്‍ ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരി
ചയ,ഐടി മേളയില്‍ hs വിഭാഗത്തില്‍ പ്രവൃത്തിപരിചയത്തില്‍ ചാമ്പ്യന്‍ഷിപ്പും,ശാസ്ത്ര,ഗണിതശാസ്ത്ര,ഐടി മേളയില്‍ runners up
 hss വിഭാഗത്തില്‍ ശാസ്ത്ര വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും, പ്രവൃത്തി
പരിചയം,ഗണിതശാസ്ത്രം runners up മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്





2015 october 15,16,17 തീയ്യതികളില്‍ നടന്ന പാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്



അന്താരാഷ്ട്രപ്രകാശ വര്‍ഷത്തിന്റെ ഭാഗമായി  october 8 ന് Delhi യില്‍ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറില്‍ രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹറിന് അഭിനന്ദനങ്ങള്‍     








അന്താരാഷ്ട്രപ്രകാശവര്‍ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹറിന് അഭിനന്ദനങ്ങള്‍                           octo 20 .2015

No comments:

Post a Comment