SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

ഞങ്ങളെ കുറിച്ച്


കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ കൂത്തുപറമ്പ റോഡില്‍ മുത്താറിപീടിക എന്ന സ്ഥലത്ത് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു
Principal :A.K .PREMADASAN
Phone No.9495459064 

H M:SUDHEENDRAN C P
Phone No.9495327415 

School phone No.04902313011




ഇത് ജൂണ്‍...
 
പുതുമഴയുടെ നനുത്ത സ്പര്‍ശം ഭൂമി ഏറ്റുവാങ്ങുന്ന

സമ്മോഹനമായനിമിഷങ്ങള്‍...
ആകാശവും ഭൂമിയും തളിര്‍ത്ത് പുതു സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നു. ചെടികളില്‍ പുതിയ തളിരുകളും പുഴയില്‍ പുതിയ ഓളങ്ങളും പിറക്കുന്നു.അറിവ് തേടുന്ന കുഞ്ഞുമനസ്സുകളുടെ കിനാക്കളില്‍ അന്വേഷണത്തിന്റെ പുതിയ വന്‍കരകള്‍ രൂപപ്പെടുന്നു. ഒരു ഗ്രാമത്തിനാകെ
തണലും തണുപ്പും നല്‍കുന്ന, പച്ചിലകളും പൂവും നിറഞ്ഞ ഒരു പൂമരം ചിലപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാറില്ലേ. നിറയെ കിളികളും പൂക്കളും സുഗന്ധവുമായി ആകാശം മുട്ടി നില്‍ക്കുന്ന ചില്ലകളുള്ള ആ മരമായിരുന്നു ഞങ്ങളുടെ സ്വപ്നം. പൂമരത്തിന്റെ ചിത്രത്തിനുപകരം ഇവിടെ തളിര്‍ത്തു കായ്ച്ചു നില്‍ക്കുന്ന ഒരു മാമരമുണ്ട്. പോയകാലത്തെ വെയിലും നിലവുമെട്ട അല്പമല്ലാത്ത തലയെടുപ്പോടെ തന്നെ . മാമരത്തിനു പകരം നമുക്ക് ഈ പള്ളിക്കൂടത്തിന്റെ ചിത്രംവരയ്കാം. സഹര്‍ഷം.........വിനീതമായി.........

സ്കൂള്‍ സ്ഥാപക പ്രസിഡന്റ്‌ മഹീന്ദ്രന്‍ മാസ്റ്റര്‍ 

 Our Managing Commitie

      

                                                മുന്‍  ഹെഡ്മാസ്റ്റര്‍                                                                     

                        




പ്രിന്‍സിപ്പല്‍
​എ.കെ. പ്രേമദാസന്‍



ഹെഡ് മാസ്ററര്‍
 സി പി സുധീന്ദ്രന്‍







OUR RESULTS













അധ്യയന വര്‍ഷം പരീക്ഷ എഴുതിയവര്‍ വിജയികള്‍ വിജയ ശതമാനം A+
1997 - 1998 58 58 100%
1998 - 1999 240 237 99%
1999 - 2000 337 315 93.5%
2000 - 2001 388 367 94.5%
2001 - 2002 477 472 98.9%
2002 - 2003 521 515 99%
2003 - 2004 538 538 100%
2004 - 2005 590 574 97.2%
2005 - 2006 772 745 96.5%
2006 - 2007 753 751 99.73%
2007 - 2008 758 758 100%
2008 - 2009 890 889 99.9%
2009 - 2010 871 870 99.9%
2010 - 2011 831 831 100% 46
2011 - 2012 992 990 99.8% 48
2012 - 2013 971 967 99.7% 65
2013 - 2014 1087 1085 99.8%  107 
2014 - 2015 1154 1154 100%  90 
2015 - 2016 1191 1183 98.9%  107 
2016 - 2017 1109 1087 98.9%  105 
2017 - 2018 1124 1121 99.5%  141 
2018 - 2019 1085 1083 99.81%  179 
2019 - 2020 1193 1193 100%  141 
                    







Full A+ 2013-2014(100)



 

Full A+ 2011-2012 (48)



പേര് subject
A.K.Premadasan (Principal) Maths
C.P.Sudeendran(Headmaster) History 
T.K.Shajil
K.M.Unni
Reena Maruthiyatt
V.Yamuna
Jayadevan.A.T
Manoj.K.I
Shaj.K
Vijith.P
Anitha.K
Aiswarya

Nileena Ramachandran
Physical Science
V.P.Premi
V.V.Beena
Sheeja.V.P
Shamna.K
Jimna k
Reshmi
Vijina 

Jincy. A
Lisha.T.P
Natural Science
C.P.Satheesh Babu
N.K.Rameshan
V.K.Smithanand
P.V.Seema
T.Mahesh Kumar
RoshnniKumar.K.K
Dileep Kumar.V
M.K.Rajeevan
Rajeesh Kaliyathan
Suresh Babu.T
Biju.P
Manjith.K.V

Ranjith.k.p
Seeba
Deepa.P.P
Vinesh.K.M 
Mathematics

K.K.Valsalakumari
M.Ratheedevi
T.Surendran
A.P.Chandran
K.Uthaman
V.K.Sanal Kumar
C.K.Ashokan
Rajeev.P
Manohari.N
Sajitha Venadan
Rakesh Maruthiyatt
Libina.A.V

Beena.M
Bindhu.P

 Biju.C
SocialScience
P.T.Pushpavalli
M.Bindu
Sreevalsan.K.T
Preman Ningileri
Anandan.O.P
Manoj Kumar.P.k
Rema.K.P
Nisha.M
Sheena.P
Pavithran
Prasheena.K.P

Subash
Lijina.M

Malayalam
K.Rajan
Valsala.K
Pankajakshan.P.N
Girija.T.P
Sivadas Keloth
Ajesh.P.V

Nisha.E.T
Reeja.C.V
Hindi
O.Yousef
Ameena.P.K

Arabic
T.K.Reena
Sandhya.T.K
Sheeba.K
Sajith Kumar.C.k
Suleesh.K.P
Haris.K
Sabir Koroth
Madhu.C
Sareesh.R
SureshBabu.K
Tomichan Joseph
  Namitha.N

Joseph.P.V
Sini.T.R
Sarath Chandran
English
Ranjith.V Sanskrit
C.V.AbdulJaleel Urdu
E.Rameshan Physical Education
K.Rajesh Drawing
Bindhu Alakkandy Music
R.K.Sandhya     Sewing                          


പേര്
A.Rajesh Kumar clerk
P.Santhosh Kumar clerk
shobanapeon

Geetha T

Geetha K
Sudhi















No comments:

Post a Comment