എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഡാറ്റ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്യാനുള്ള അവസാനദിനം നവംബര്‍ 4
ഓരോ കുട്ടിയുടേയും 30kb യില്‍ താഴേയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
നവംബര്‍ 15ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ഡാറ്റ പ്രസിദ്ധീകരിക്കും. പിന്നീടും തിരുത്തലുകളും ഫോട്ടോ ചേര്‍ക്കലും ഡിസംബര്‍ 13 വരെ അവിടെ നടത്താം.
ഡിസംബര്‍ 13നു ശേഷം യാതൊരു തിരുത്തലുകള്‍ക്കും അവസരമില്ല.
SSLC 2014 - Notification
ICT Practical Sample Questions
Standard 8 - Malayalam | English
Standard 9 - Malayalam | English
Standard 10 - Malayalam | English
ICT Theory Sample Questions
Standard 8 - Malayalam | English
Standard 9 - Malayalam | English
Standard 10 - Malayalam | English
Standard 8 - Malayalam | English
Standard 9 - Malayalam | English
Standard 10 - Malayalam | English
Standard 8 - Malayalam | English
Standard 9 - Malayalam | English
Standard 10 - Malayalam | English
2013-14 SSLC ANNUAL EXAM TIME TABLE
10-03-2014 |
MONDAY |
1.45--3.30 |
MAL/ARABIC/ URDU/SANSKRIT |
11-03-2014 |
TUESDAY |
1.45--3.30 | MAL II |
12-03-2014 |
WEDNESDAY |
1.45--4.30 | ENG |
13-03-2014 |
THURSDAY |
1.45--3.30 | HINDI |
15-03-2014 | SATURDAY |
1.45--4.30 | SOCIAL SCIENCE |
17-03-2014 | MONDAY |
1.45--4.30 | MATHS |
18-03-2014 | TUESDAY |
1.45--3.30 | PHYSICS |
19-03-2014 | WEDNESDAY |
1.45--3.30 | CHEMISTRY |
20-03-2014 | THURSDAY | 1.45--3.30 | BIOLOGY |
സോഷ്യല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല വാര്‍ത്താവായന മത്സരത്തില്‍ rgmhss ലെ അനന്യ എന്ന വിദ്യാര്‍ത്ഥിനിയ്ക് രണ്ടാം സ്ഥാനം
october 2013
തലശ്ശേരി വിദ്യാഭ്യാസ ജില്ല പുകയില വിമുക്ത വിദ്യാഭ്യാസ ജില്ല പ്രഖ്യാപന ചടങ്ങ് october 2 2013