SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

വാര്‍ത്തകള്‍


2016-2017 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും-നേട്ടങ്ങളും
* മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.(2017)
* ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.(2016) 
* 2016 november മാസം ഷോർണൂരിൽ വെച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.

* ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു --2017 january

* S S L C Result 2016-17  98.9% വിജയം.

1109/1087 -Full A+-105



*പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും
,സംസ്കൃതോത്സവത്തിലും,അറബി സാഹിത്യോത്സവത്തിലും  
ചാമ്പ്യന്‍ഷിപ്പ്

*പാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
*പാനൂര്‍ ഉപജില്ലാ കായികമേളയില്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 






2015-2016 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും-നേട്ടങ്ങളും 
 2015-2016

*DECEMBER 2,3,4,5 തീയ്യതികളില്‍ കടവത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും
,സംസ്കൃതോത്സവത്തിലും,അറബി സാഹിത്യോത്സവത്തിലും  
ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്

*S S L C Result 2015-16-98.9% വിജയം.
1191  /1183- Full A+ -107

*2015 november 24,25,26,27 തീയ്യതികളില്‍
കൊല്ലത്ത് നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs,hss വിഭാഗത്തില്‍  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. ഗണിതശാസ്ത്ര വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയവും  രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ തന്നെ.
*2015 october 15,16,17 തീയ്യതികളില്‍ നടന്നപാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,
പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി 
മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്



* പാനൂര്‍ ഉപജില്ലാ കായികമേളയില്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് 

*അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി 2015 october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
*അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.(2015)  
 
*റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി(2015)

* ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2016 january



2014-2015 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും-നേട്ടങ്ങളും 
 2014-2015


*S S L C Result 2014-15 -- 100 % വിജയം. 1154/1154. Full A+ 89,9 A+ 56. 

*പാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,
പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി 
മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്

*പാനൂര്‍ ഉപജില്ലാ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

2013-2014 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും-നേട്ടങ്ങളും 
 2013-2014

*S S L C Result 2013-14 -- 99.8 % വിജയം. 1085/1087. Full A+ 100,9 A+ 44. A+ കളുടെ എണ്ണത്തില്‍ രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം.

*പാനൂര്‍ ഉപജില്ലാ വിദ്യാരംഗം RGMHSS ന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

*പാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍,പ്രവ്യത്തി പരിചയമേളയില്‍ RGMHSS ന് (HS&HSS) ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


*പാനൂര്‍ ഉപജില്ലാ കായികമേളയില്‍ RGMHSS ന് (HS&HSS) ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
 *സോഷ്യല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല വാര്‍ത്താവായന മത്സരത്തില്‍ rgmhss ലെ അനന്യ എന്ന വിദ്യാര്‍ത്ഥിനിയ്ക് രണ്ടാം സ്ഥാനം                                                                                                 september 2013

*സോഷ്യല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല വാര്‍ത്താവായന മത്സരത്തില്‍ rgmhss ലെ വിദ്യാര്‍ത്ഥിനിയ്ക് രണ്ടാം സ്ഥാനം                August 2013

*സയന്‍സ് സെമിനാറില്‍ rgmhssലെ മാളവിക എന്ന വിദ്യാര്‍ത്ഥിനിയ്ക്  സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം                                              August 2013

*കണ്ണൂര്‍ റവന്യൂ  ജില്ലാ സയന്‍സ് സെമിനാറില്‍ rgmhssലെ മാളവിക എന്ന വിദ്യാര്‍ത്ഥിനിയ്ക് രണ്ടാം സ്ഥാനം                            August 2013

*പാനൂര്‍ ഉപജില്ലാ  ജൂനിയര്‍ ബോയ്സ് ക്രിക്കറ്റ്  ഒന്നാം സ്ഥാനം   August 2013

*പാനൂര്‍ ഉപജില്ലാ  ജൂനിയര്‍ ബോയ്സ് ഫൂട്ബോള്‍ ഒന്നാം സ്ഥാനം August 2013 

 *പാനൂര്‍ ഉപജില്ലാ സീനിയര്‍ ബോയ്സ്,ജൂനിയര്‍ ബോയ്സ് കബഡി ഒന്നാം സ്ഥാനം                                                                                     August 2013

*പാനൂര്‍ ഉപജില്ലാ സയന്‍സ് സെമിനാറില്‍ rgmhss ലെ മാളവിക എന്ന വിദ്യാര്‍ത്ഥിനിയ്ക് ഒന്നാം സ്ഥാനം                                  August 2013
*ഉപജില്ലാ ചെസ്സ് മത്സരം rgmhss ന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്   August 2013

* രാജ്യപുരസ്കാര്‍ പരീക്ഷയെഴുതിയ മുഴുവന്‍ സ്കൗട്ട്&ഗൈഡ് വിദ്യാര്‍ത്ഥികളും വിജയിച്ചു
(84 കുട്ടികള്‍  )                                                                 August 2013

*നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 15 കുട്ടികള്‍ വിജയിച്ചു

*rgmhss ലെ മുന്‍  വിദ്യാര്‍ത്ഥിനിയ്ക് ചികിത്സയ്ക്ക് വേണ്ടി 10000 രൂപ സ്കൂളിലെ സ്റ്റാഫ് നല്‍കുകയുണ്ടായി                                                         August 2013

*സ്കൂളിലെ സ്കൗട്ട് യൂണിറ്റ് വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ രണ്ട്   ദിവസത്തെ ഹൈക്കിംങ്ങ് നടത്തി

*സ്കൗട്ട് യൂണിറ്റ് പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെയുള്ള സംസ്ഥാന ദേശീയപാതയില്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു

*മലബാര്‍ കാന്‍സര്‍ സെന്ററിന്റ നേതൃത്വത്തില്‍ 2013 ആഗസ്റ്റ് മാസം സ്കൂളില്‍ നാല് ദിവസത്തെ ലഹരിയുടെ ദൂഷ്യവശങ്ങള്‍ പ്രകടമാക്കുന്ന എക്സിബിഷന്‍ നടത്തി

*സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ. ടി പി ഭാസ്കരപൊതുവാള്‍ (മലയാള ഭാഷപാഠശാല പയ്യന്നൂര്‍) നിര്‍വ്വഹിച്ചു
*ഹരിത നിധി. കൃഷി,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ വികസിപ്പിച്ചെടുത്തികൊണ്ട് സ്കുളില്‍ പച്ചപ്പുണ്ടാക്കുക,പ്രകൃതിയെ സംരക്ഷിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍ .2700 ല്‍ പരം വിത്തുകളാണ് സ്കൂളില്‍ വിതരണം ചെയ്തത്                                                      

RHMHSS   65  A+ STUDENTS SSLC  2012-2013






S S L C Result 2012-13 99.7 % വിജയം. 967/971.       Full A+ 65, A+ കളുടെ എണ്ണത്തില്‍ രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം.

*സ്റ്റുഡന്റ് പോലീസ് ജില്ലാ തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് november 2012

*പാനൂര്‍ ഉപജില്ല ശാസ്ത്ര,ഗണിത,ശാസ്ത്ര,സാമൂഹിക ശാസ്ത്ര,പ്രവര്‍ത്തി പരിചയ,ഐ.ടി മേളയില്‍ മുഴുവന്‍ ഇനങ്ങളിലും ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ് മൊകേരി രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് 2012 november 5

ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ്  തലശേരി ഡി.ഇ.ഒ. ദിനേശന്‍ മഠത്തില്‍ നിന്നും  വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങുന്നു.




    

കുട്ടികള്‍ രചിക്കുന്ന നന്മയുടെ നല്ലപാഠം
14/10/2012



ആദര്‍ശ് ബാലന്‍ കുടുംബസഹായ ഫണ്ടിലേക്ക് കുട്ടികള്‍ സ്വരൂപിച്ച
       277000 രൂപയുടെ ചെക്ക്‌ കുടുംബത്തിന് കൈമാറുന്നു october 2012


* കണ്ണൂര്‍ ജില്ല പോലീസ് കായികമേളയില്‍ മൊകേരി രാജീവ്‌ഗാന്ധി   മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്റ്റുഡന്റ് പോലീസിന്  ഓവര്‍ ഓള്‍  ചാമ്പ്യന്‍ ഷിപ്പ്  septemner 2012



ചാമ്പ്യന്‍ ഷിപ്പ്  സ്കൂള്‍ ലീഡര്‍ ഏറ്റു വാങ്ങുന്നു