കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ കൂത്തുപറമ്പ റോഡില്‍ മുത്താറിപീടിക എന്ന സ്ഥലത്ത് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു
Principal :A.K .PREMADASAN
Phone No.9495459064
H M:SUDHEENDRAN C P
Phone No.9495327415
School phone No.04902313011
ഇത് ജൂണ്‍...
പുതുമഴയുടെ നനുത്ത സ്പര്‍ശം ഭൂമി ഏറ്റുവാങ്ങുന്ന
സമ്മോഹനമായനിമിഷങ്ങള്‍...
ആകാശവും ഭൂമിയും തളിര്‍ത്ത് പുതു സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നു. ചെടികളില്‍ പുതിയ തളിരുകളും പുഴയില്‍ പുതിയ ഓളങ്ങളും പിറക്കുന്നു.അറിവ് തേടുന്ന കുഞ്ഞുമനസ്സുകളുടെ കിനാക്കളില്‍ അന്വേഷണത്തിന്റെ പുതിയ വന്‍കരകള്‍ രൂപപ്പെടുന്നു. ഒരു ഗ്രാമത്തിനാകെ
തണലും തണുപ്പും നല്‍കുന്ന, പച്ചിലകളും പൂവും നിറഞ്ഞ ഒരു പൂമരം ചിലപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാറില്ലേ. നിറയെ കിളികളും പൂക്കളും സുഗന്ധവുമായി ആകാശം മുട്ടി നില്‍ക്കുന്ന ചില്ലകളുള്ള ആ മരമായിരുന്നു ഞങ്ങളുടെ സ്വപ്നം. പൂമരത്തിന്റെ ചിത്രത്തിനുപകരം ഇവിടെ തളിര്‍ത്തു കായ്ച്ചു നില്‍ക്കുന്ന ഒരു മാമരമുണ്ട്. പോയകാലത്തെ വെയിലും നിലവുമെട്ട അല്പമല്ലാത്ത തലയെടുപ്പോടെ തന്നെ . മാമരത്തിനു പകരം നമുക്ക് ഈ പള്ളിക്കൂടത്തിന്റെ ചിത്രംവരയ്കാം. സഹര്‍ഷം.........വിനീതമായി.........
സ്കൂള്‍ സ്ഥാപക പ്രസിഡന്റ് മഹീന്ദ്രന്‍ മാസ്റ്റര്‍
Our Managing Commitie
Our Managing Commitie
മുന്‍ ഹെഡ്മാസ്റ്റര്‍
പ്രിന്‍സിപ്പല്‍
എ.കെ. പ്രേമദാസന്ഹെഡ് മാസ്ററര്‍
സി പി സുധീന്ദ്രന്‍
OUR RESULTS
അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയികള്‍ | വിജയ ശതമാനം | A+ |
---|---|---|---|---|
1997 - 1998 | 58 | 58 | 100% | |
1998 - 1999 | 240 | 237 | 99% | |
1999 - 2000 | 337 | 315 | 93.5% | |
2000 - 2001 | 388 | 367 | 94.5% | |
2001 - 2002 | 477 | 472 | 98.9% | |
2002 - 2003 | 521 | 515 | 99% | |
2003 - 2004 | 538 | 538 | 100% | |
2004 - 2005 | 590 | 574 | 97.2% | |
2005 - 2006 | 772 | 745 | 96.5% | |
2006 - 2007 | 753 | 751 | 99.73% | |
2007 - 2008 | 758 | 758 | 100% | |
2008 - 2009 | 890 | 889 | 99.9% | |
2009 - 2010 | 871 | 870 | 99.9% | |
2010 - 2011 | 831 | 831 | 100% | 46 |
2011 - 2012 | 992 | 990 | 99.8% | 48 |
2012 - 2013 | 971 | 967 | 99.7% | 65 |
2013 - 2014 | 1087 | 1085 | 99.8% | 107 |
2014 - 2015 | 1154 | 1154 | 100% | 90 |
2015 - 2016 | 1191 | 1183 | 98.9% | 107 |
2016 - 2017 | 1109 | 1087 | 98.9% | 105 |
2017 - 2018 | 1124 | 1121 | 99.5% | 141 |
2018 - 2019 | 1085 | 1083 | 99.81% | 179 |
2019 - 2020 | 1193 | 1193 | 100% | 141 |
Full A+ 2013-2014(100)
Full A+ 2011-2012 (48)
പേര് | subject |
---|---|
A.K.Premadasan (Principal) | Maths |
C.P.Sudeendran(Headmaster) | History |
T.K.Shajil K.M.Unni Reena Maruthiyatt V.Yamuna Jayadevan.A.T Manoj.K.I Shaj.K Vijith.P Anitha.K Aiswarya Nileena Ramachandran | Physical Science |
V.P.Premi V.V.Beena Sheeja.V.P Shamna.K Jimna k Reshmi Vijina Jincy. A Lisha.T.P | Natural Science |
C.P.Satheesh Babu N.K.Rameshan V.K.Smithanand P.V.Seema T.Mahesh Kumar RoshnniKumar.K.K Dileep Kumar.V M.K.Rajeevan Rajeesh Kaliyathan Suresh Babu.T Biju.P Manjith.K.V Ranjith.k.p Seeba Deepa.P.P Vinesh.K.M | Mathematics |
K.K.Valsalakumari M.Ratheedevi T.Surendran A.P.Chandran K.Uthaman V.K.Sanal Kumar C.K.Ashokan Rajeev.P Manohari.N Sajitha Venadan Rakesh Maruthiyatt Libina.A.V Beena.M Bindhu.P Biju.C | SocialScience |
P.T.Pushpavalli M.Bindu Sreevalsan.K.T Preman Ningileri Anandan.O.P Manoj Kumar.P.k Rema.K.P Nisha.M Sheena.P Pavithran Prasheena.K.P Subash Lijina.M | Malayalam |
K.Rajan Valsala.K Pankajakshan.P.N Girija.T.P Sivadas Keloth Ajesh.P.V Nisha.E.T Reeja.C.V | Hindi |
O.Yousef Ameena.P.K | Arabic |
T.K.Reena Sandhya.T.K Sheeba.K Sajith Kumar.C.k Suleesh.K.P Haris.K Sabir Koroth Madhu.C Sareesh.R SureshBabu.K Tomichan Joseph Namitha.N Joseph.P.V Sini.T.R Sarath Chandran | English |
Ranjith.V | Sanskrit |
C.V.AbdulJaleel | Urdu |
E.Rameshan | Physical Education |
K.Rajesh | Drawing |
Bindhu Alakkandy | Music |
R.K.Sandhya | Sewing |
പേര് | |
---|---|
A.Rajesh Kumar | clerk |
P.Santhosh Kumar | clerk |
shobana | peon |
Geetha T | |
Geetha K | |
Sudhi | |
No comments:
Post a Comment