SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

Tuesday, December 8, 2015











ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യന്‍ ടൂറും   RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ അഭിനന്ദും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു  
  "വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍"                   2017   jan



സംസ്ഥാന സ്കൂള്‍ കലോത്സവം-കണ്ണൂരില്‍   22 മുതല്‍ 26വരെ








ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരായ  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് മാതൃഭൂമിയുടെ ഉപഹാരം              2016-17 dec






 ജില്ലാ സ്കൂള്‍ കലോത്സവത്തില്‍  പരിചമുട്ട്  ഒന്നാം സ്ഥാനം








2016 november 26,27,29,30 തീയ്യതികളില്‍ kolavalloor  ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും
,സംസ്കൃതോത്സവത്തിലും,അറബി സാഹിത്യോത്സവത്തിലും  
ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്

 
 





2016 november  മാസം ഷോര്‍ണൂരില്‍ വെച്ച്
 നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs വിഭാഗത്തില്‍  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂള്‍ കൈവരിക്കുന്നത്







    ജില്ലാ ശാസ്ത്ര നാടകമത്സരത്തില്‍  ഒന്നാം സ്ഥാനവും
   സംസ്ഥാനനാടക മത്സരത്തില്‍ A ഗ്രേഡും നേടിയ
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍





2016 october 25,26,തീയ്യതികളില്‍ പാനൂര്‍ PRMPanoor HSS ല്‍ വെച്ച്  നടന്ന പാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്








S S L C Result 2015-16 -- 99 % വിജയം. 1179/1191. Full A+ 105,9 A+ 48. 






മലയാള മനോരമ പഠിപ്പുര  സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തില്‍ പ്രോത്സാഹനസമ്മാനമായ 10000 രൂപ  rgmhss mokeri യിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു






ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യന്‍ ടൂറും   RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു  
  "വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍"                   2016     feb


                             അഭിനന്ദും,സ്നിഗ്ദയും

 മലയാളികളുടെ പ്രിയ താരം മോഹന്‍ലാലില്‍ നിന്നും  സമ്മാനം ഏറ്റുവാങ്ങുന്നു

2015-2016





കണ്ണൂര്‍ റവന്യു ജില്ലാ കലോത്സവത്തില്‍  ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്‍ററി,അറബിക്ക് വിഭാഗത്തില്‍  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് ചാമ്പ്യന്‍ ഷിപ്പ്


january 2016  knr







2015 DECEMBER 2,3,4,5 തീയ്യതികളില്‍ കടവത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും
,സംസ്കൃതോത്സവത്തിലും,അറബി സാഹിത്യോത്സവത്തിലും  
ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്





No comments:

Post a Comment