SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

സ്കൂള്‍ വിശേഷങ്ങള്‍

  august 7 2015




 june 5                         2014












 SPC വിദ്യാര്‍ത്ഥികള്‍ക്ക്  വേണ്ടി ഓട്ടന്‍തുള്ളല്‍ അവതരണം

NOV 2013





Auto taxi drivers awareness class-spc project "subhayathra"-rajeev gandhi memorial h s s mokeri-panoor-kannur

october 2013




            




RAJEEV GAMDHI MEMORIAL HS S MOKERI-PANOOR-KANNUR-ROAD SURAKSHA RALLY-STUDENT POLICE CADET            

 Sept-2013





ഓണപ്പൂക്കളം 2013 september











രാജ്യപുരസ്കാര്‍ നേടിയ ഗൈഡ് കുട്ടികള്‍ 2013-


sub jilla kabadi junior boys winner     aug 2013


sub jilla football winner     aug 2013





sub jilla winner kabadi(senior boys) aug 2013



STUDENT POLICE CADET CLEANED THE SCHOOL GROUND AND SCHOOL PREMISES- 

03-08-2013-RAJEEV GANDHI MEMORIAL H S S MOKERI-PANOOR









സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ. ടി പി ഭാസ്കരപൊതുവാള്‍ (മലയാള ഭാഷപാഠശാല പയ്യന്നൂര്‍) നിര്‍വ്വഹിക്കുന്നു 
മലയാളം സംസാരിച്ചാനല്‍ പിഴ ചുമത്തുന്ന 
വൈദേശിക സംസ്കാരം വേരുറപ്പിക്കുന്ന കേരളത്തില്‍ മാതൃഭാഷയെ സംരക്ഷിക്കാനും മലയാളത്തിന്റ മാധുര്യം പുതുതലമുറയ്ക് പകര്‍ന്നു നല്കാനും ഒറ്റയാള്‍ യത്നത്തിലേര്‍പ്പെട്ടിരിക്കുന്ന മഹാന്‍ കൂടിയാണ് ശ്രീ. ടി പി ഭാസ്കരപൊതുവാള്‍
 







 ഹരിത നിധി -  പരിസ്ഥിതി ക്ലബ്
കൃഷി,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ വികസിപ്പിച്ചെടുത്തികൊണ്ട് സ്കുളില്‍ പച്ചപ്പുണ്ടാക്കുക,പ്രകൃതിയെ സംരക്ഷിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍ .2700 ല്‍ പരം വിത്തുകളാണ് സ്കൂളില്‍ വിതരണം ചെയ്തത്                                                                                     july 2013
               






 
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണവുമായി  RGMHSS ലെ റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍ പാനൂരില്‍










പ്ലാസ്ററിക്ക് മാലിന്യ നിര്‍മാര്‍ജനം- student police
പ്ലാസ്ററിക്ക് മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കുട്ടിപോലീസിന്റെനേതൃത്വത്തില്‍ വീടുകളിലെ പ്ലാസ്ററിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് വത്തിയാക്കി ശേഖരിക്കുകയും ഇവ പുന:സംസ്കരണ കേന്ദ്രത്തിലെത്തിലെത്തിക്കുകയും ചെയ്യുന്നു 

ആദ്യഘട്ടം:-
സ്കൂളിലെ 4000ത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളിലെ ഉപയോഗ ശൂന്യമായ പ്ലാസ്ററിക്ക് കവറുകള്‍ spc കാഡറ്റുകള്‍ ശേഖരിക്കുകയും അവ പുന:രുപയോഗത്തിനായി recycle plant ലേക്ക് മാറ്റുകയും ചെയ്യുന്നു  
2013  june

Waste Management is one of the programmes scheduled by SPC during the academic year 2013-2014.There are 3800 students studying in the school.
As part of the Waste Management Programme SPC collected plastic covers from all students and teachers on every friday.Authorities from Valiyavelicham Recycle Plant collected plastic waste from school on 31-07-2013.Haridasan,S I of Panoor,handed over the waste in the presence of Principal A K Premadasan,H M C P Sudheendran,Sreenivasan(Janamythri police panoor)
,Shaji(Drill Instructor),Rajeevan m k (CPO),Sandhya T K(ACPO)
     On this occasion SPC decided to collect plastic  waste from neighbouring houses of the students also.







ബഷീര്‍ അനുസ്മരണം july 5 -2013
അനുസ്മരണ പ്രഭാഷണം -ശ്രീ  ഭാസ്കരന്‍ തിക്കോടി








enviournment day 
2013-14  july 5      















pravesanolsavam
 2013-2014

        ഊട്ടിയിലേക്കുള്ള സ്കൂള്‍ സ്ററാഫിന്റെ വിനോദയാത്ര
                                                                  2012 december











കൂടിയാട്ടം അവതരണം  ഉദ്ഘാടനം  കെ പി  മോഹനന്‍(ബഹു:കൃഷി വകുപ്പ്‌ മന്ത്രി )
നിര്‍വഹിക്കുന്നു ( 7-12-2012)
അവതരണം പൈക്കുളം  രാമചാക്യാര്‍  സ്മാരക കലാകേന്ദ്രം തിരുവനന്തപുരം 










October 2    2012












 









പ്രവൃത്തി പരിചയമേള സ്കൂള്‍  തലം 2012









കൂത്തുപറമ്പ് - സ്നേഹനികേതനിലെ അന്തേവാസികള്‍ക്കൊപ്പം കുട്ടിപോലീസ്  RGMHSS യൂണിറ്റ്

JUNE 2012











ഫോക്‌ലോര്‍ ക്ലബ്‌ ഉദ്ഘാടനം  2012

പൊന്നോണം 2012




 സ്വാതന്ത്ര്യ ദിനം 











മഴക്കാല രോഗ ബോധവല്കരണം  











ലഹരി വിരുദ്ധ ദിനം
june 2012



പരിസ്ഥിതി  ദിനം 
june 2012

ഒളിമ്പിക്സ് സന്ദേശം ജനങ്ങളിലേക്ക്  - കൂട്ടയോട്ടം
june 2012









1 comment: