SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

Wednesday, November 26, 2014


 

ANUMODANAM

ANUMODANAM SSLC,+2 FULL A+ WINNERS-RAJEEV GANDHI MEMORIAL HSS MOKERI.SSLC=89 FULL A+,+2=17FULL A+

 





ENVIRONMENTAL DAY

RAJEEV GANDHI MEMORIAL HSS SPC UNIT MOKERI-PANOOR-KANNUR, OBSERVED ENVIRONMENTAL DAY.CADETS HELD RALLY CARRYING SAPLINGS.HEAD MASTER PLANTED SAPLINGS IN THE SCHOOL PREMISES ,POSTER EXHIBITION ALSO CODUCTED BY DIFFERENT UNITS.SAPLINGS WERE DISTRIBUTED TO ALL CADETS AND OTHER STUDENTS.            -2015-2016 JUNE-






"PREVESANOLSAVAM"-2015-16  june 1 

RAJEEV GANDHI MEMORIAL HSS MOKERY-PANOOR -KANNUR-THALASSERY Edn. DISTRICT" PRAVESANOLSAVAM" WAS INAUGURATED BY MINISTER K P MOHANAN AT RGMHSS MOKERI.SPC CADETS DISTRIBUTED SWEETS AND PAMPHLETS TO THE NEWCOMERS.


 



S S L C Result 2014-15 -- 100 % വിജയം. 1154/1154. Full A+ 79,9 A+ 56. 

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ ‌‌‌/ഹയര്‍ സെക്കണ്ടറി ജനറല്‍/സംസ്കൃതം/അറബിക്ക് വിഭാഗത്തില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി.

Thursday, November 13, 2014


 

പാനൂര്‍ ഉപജില്ലാ കലോല്‍സവം - നവമ്പര്‍ 22,24,25,26 തീയ്യതികളില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു


കൂടുതല്‍ വിവരങ്ങള്‍ക്കും,മത്സരഫലത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക


Sunday, January 12, 2014

schoolsasthrolsavam.2014http://schoolsasthrolsavam.in/2014/

WIFS(IRON FOLIC ACID TABLET) DATA ENTRY

 

 

 ഗാന്ധിസ്ക്വയര്‍ ഉദ്ഘാടനവും  ഗാന്ധി പ്രതിമ അനാച്ഛാദനവും ശ്രീ.ഉമ്മന്‍ചാണ്ടി(ബഹു.കേരള മുഖ്യമന്ത്രി) നിര്‍വ്വഹിക്കുന്നു

                   nov.4 2014



 

 

സോഷ്യല്‍സയന്‍സ് ക്ലബ്ബ് നടത്തിയ ജില്ലാതല വാര്‍ത്തവായന മത്സരത്തില്‍ rgmhss ലെ അനന്യ എന്ന വിദ്യാത്ഥിനിയ്ക്ക് ഒന്നാം സ്ഥാനം.

august 2014

  

വിദ്യാരംഗം കലാസാഹിത്യവേദി തലശ്ശേരി വിദ്യാഭ്യാസജില്ല-പാനൂര്‍- പ്രവര്‍ത്തനോദ്ഘാടനം രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് പ്രസിദ്ധ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് നിര്‍വഹിച്ചു

august 2014






 

 

യുദ്ധവിരുദ്ധദിനത്തില്‍ സമാധാന കൂട്ടായ്മ

ഉണങ്ങിവരണ്ട വന്മരത്തില്‍ തൂക്കിയിട്ട യുദ്ധവിരുദ്ധസന്ദേശങ്ങള്‍ അതില്‍ നിറയെ സമാധാനത്തിന്റെ പ്രതീകമായി കടലാസുകൊക്കുകള്‍ ഹിരോഷിമ ദിനത്തില്‍  രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ യുദ്ധവിരുദ്ധകൂട്ടായ്മ കണ്ണൂര്‍ റെയിഞ്ച് ഐജി

 ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്തു

 

 

 

  

 

 

 

കൂടുതല്‍ ചിത്രങ്ങള്‍

പുതിയ പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനവും ഗാന്ധിസ് ക്വയറിന്റെ

ശിലാസ്ഥാപനവും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കുന്നു . യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ -എം പി അധ്യക്ഷത വഹിച്ചു

july 5 2014 







 

  

 പുകയില വിരുദ്ധദിനത്തില്‍ സ്കൂളില്‍ വെച്ച് നടത്തിയ പോസ്ററര്‍ രചന







സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ ഗാനരചയിതാവ് ശ്രീ. രമേഷ് കാവില്‍ നിര്‍വഹിക്കുന്നു


 

 

 

WORLD CUP "KICK OFF" -2014

 

mathrusangamam  2014-15

june 2014


 


പ്രവേശനോത്സവം  2014-15





                                             SSLC RESULT   2013-14



SSLC FULL A+ WINNERS 2013-14  


                  
















SSLC FULL A+ WINNERS 2013-14 







54th Kerala School Kalolsavam

Padyam Chollal - Urdu Result   

SREELAKSHMI SANTHOSH  Got First place  -  RAJEEVGANDHI MEMORIAL HSS -MOKERI(Kannur)






പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഉപകാരപ്രദമാകുന്ന ഒരു മെറ്റീരിയലാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം. ഈ അധ്യയന വര്‍ഷത്തെ (2014) എല്ലാ വിഷയങ്ങളുടേയും ഒരുക്കം പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും വിവിധ വിഷയങ്ങളുടെ പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Malayalam
English
Hindi
Sanskrit
Arabic
Urdu
Social Science
Physics
Chemistry
Biology
Mathematics





ജില്ലാ കലോത്സവം HS വിഭാഗത്തില്‍ സ്കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ദിനേശന്‍ മഠത്തില്‍ നിന്നും ഹെഡ്മാസ്ററര്‍ സ്വീകരിക്കുന്നു






ജില്ലാ കലോത്സവം HS വിഭാഗത്തില്‍ രാജീവ്‌ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് മികച്ച സ്കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്,HSS വിഭാഗത്തില്‍ മൂന്നാംസ്ഥാനം