SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

Saturday, November 3, 2018









2018 october 30 31ന് പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍   നടന്ന പാനൂര്‍ ഉപജില്ലാകലോത്സവത്തില്‍ ജനറല്‍വിഭാഗത്തിലും സംസ്കൃതോത്സവത്തിലും,
അറബിസാഹിത്യോത്സവത്തിലും ഏറ്റവും കൂ‌ടുതല്‍ പോയന്റ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ 
ഹയര്‍സെക്കന്ററി സ്കൂളിന്

 2017 october 20ന് കൊളവല്ലൂര്‍ യു പി സ്കൂളില്‍   വെച്ച്  നടന്ന പാനൂര്‍ഉപജില്ലാശാസ്ത്ര,
ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ഏറ്റവും കൂ‌ടുതല്‍ പോയന്റ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്

Friday, May 11, 2018

sslc 2018











2018 ausust മാസം നടത്തിയ പാനൂര്‍ ഉപജില്ലാ സയന്‍സ് സെമിനാറില്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്രണവ് ജയചന്ദ്രന് ഒന്നാം സ്ഥാനം ലഭിച്ചു






ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം 1121/1124. Full A+ 141,
9 A+ 74. 





                 
                         
 2017 november മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍വിഭാഗത്തിലുംസംസ്കൃതോത്സവത്തിലും,അറബിസാഹിത്യോത്സവത്തിലും
ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്


2017 october  Kadavathur west ups ല്‍ വെച്ച്  നടന്ന പാനൂര്‍ഉപജില്ലാശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്