SSLC Orukkam 2014 . S S L C Result 2019-20 -- 100 % വിജയം. 1193/1193. Full A+ 141
മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല . ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി ,

രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ kalolsavam 2017-18 november
SAMAGRA PORTAL LINK, SCHOOL WIKI LINK

Sunday, December 15, 2019


മികച്ച പ്ര‍‍‍‍‍‍‍‍‍‍‍വർത്തനങ്ങളും നേട്ടങ്ങളും- 2018-19

 

നിപ വൈറസ് ഭീതി കാരണം സ്കൂൾ തുറക്കാൻ വൈകിയെങ്കിലും നവാഗതരെ സ്വീകരിക്കാൻ പി.ടി.എ അംഗങ്ങളും,മാനേജ്‌മെന്റും അധ്യാപകരും ഒരുക്കങ്ങൾ നടത്തിയിരുന്നു. പ്രവേശനോത്സവത്തിന് മാറ്റ് കുറയാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.സ്കൂൾ അസംബ്ളി ചേരുകയും ഹെഡ് മാസ്റ്റർ തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജ്ജം പകരുകയും ചെയ്തു

വായനാദിനം

ജൂൺ 19ന് വായനാദിനം കൊണ്ടാടി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , സെമിനാറുകൾ എന്നിവ നടത്തി.വായനാകുറിപ്പ് തയ്യാറാക്കൽ ആരംഭിച്ചു.മികച്ചവയ്ക്ക് സമ്മാനവും ഏർപ്പെടുത്തി

കേരളത്തിനൊരു കൈത്താങ്ങ്

പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് സ്ത്രങ്ങൾ,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്, 

പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ 

സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർമുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി ഏറ്റുവാങ്ങി




 I      

I

 

 2019 october Panoor ups ല്‍ വെച്ച്  നടന്നപാനൂര്‍ഉപജില്ലാശാസ്ത്ര,ഗണിത

ശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍  മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്

 

2019 november PKMKadavathur HSSല്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍വിഭാഗത്തിലുംസംസ്കൃതോത്സവത്തിലും,അറബിസാഹിത്യോത്സവത്തിലും
ചാമ്പ്യന്‍ഷിപ്പ്  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്