Wednesday, November 15, 2017
Tuesday, December 8, 2015
ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യന്‍ ടൂറും RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ അഭിനന്ദും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു
"വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍" 2017 jan
സംസ്ഥാന സ്കൂള്‍ കലോത്സവം-കണ്ണൂരില്‍ 22 മുതല്‍ 26വരെ
ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരായ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് മാതൃഭൂമിയുടെ ഉപഹാരം 2016-17 dec
ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പരിചമുട്ട് ഒന്നാം സ്ഥാനം
2016 november 26,27,29,30 തീയ്യതികളില്‍ kolavalloor ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും
,സംസ്കൃതോത്സവത്തിലും,അറബി സാഹിത്യോത്സവത്തിലും
ചാമ്പ്യന്‍ഷിപ്പ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്
2016 november മാസം ഷോര്‍ണൂരില്‍ വെച്ച്
നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs വിഭാഗത്തില്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂള്‍ കൈവരിക്കുന്നത്
ജില്ലാ ശാസ്ത്ര നാടകമത്സരത്തില്‍ ഒന്നാം സ്ഥാനവും
സംസ്ഥാനനാടക മത്സരത്തില്‍ A ഗ്രേഡും നേടിയ
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
2016 october 25,26,തീയ്യതികളില്‍ പാനൂര്‍ PRMPanoor HSS ല്‍ വെച്ച്
നടന്ന പാനൂര്‍ ഉപജില്ലാ
ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍
മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്
S S L C Result 2015-16 -- 99 % വിജയം. 1179/1191. Full A+ 105,9 A+ 48.
മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തില്‍ പ്രോത്സാഹനസമ്മാനമായ 10000 രൂപ rgmhss mokeri യിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു
ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യന്‍ ടൂറും RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു
"വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍" 2016 feb
അഭിനന്ദും,സ്നിഗ്ദയും
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു
2015-2016
കണ്ണൂര്‍ റവന്യു ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്ററി,അറബിക്ക് വിഭാഗത്തില്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് ചാമ്പ്യന്‍ ഷിപ്പ്
january 2016 knr
2015 DECEMBER 2,3,4,5 തീയ്യതികളില്‍ കടവത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും
,സംസ്കൃതോത്സവത്തിലും,അറബി സാഹിത്യോത്സവത്തിലും
ചാമ്പ്യന്‍ഷിപ്പ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്
Monday, September 21, 2015
2015 november 24,25,26,27 തീയ്യതികളില്‍
കൊല്ലത്ത് നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs,hss വിഭാഗത്തില്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. ഗണിതശാസ്ത്ര വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയവും രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ തന്നെ.
പാനൂര്‍ ഉപജില്ലാ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്
2015 november 12,13 തീയ്യതികളില്‍ നടന്ന
കണ്ണൂര്‍ ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരി
ചയ,ഐടി മേളയില്‍ hs വിഭാഗത്തില്‍ പ്രവൃത്തിപരിചയത്തില്‍ ചാമ്പ്യന്‍ഷിപ്പും,ശാസ്ത്ര,ഗണിതശാസ്ത്ര,ഐടി മേളയില്‍ runners up
hss വിഭാഗത്തില്‍ ശാസ്ത്ര വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും, പ്രവൃത്തി
പരിചയം,ഗണിതശാസ്ത്രം runners up മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്
2015 october 15,16,17 തീയ്യതികളില്‍ നടന്ന പാനൂര്‍ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയ,ഐടി മേളയില്‍ മുഴുവന്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന്
അന്താരാഷ്ട്രപ്രകാശ വര്‍ഷത്തിന്റെ ഭാഗമായി october 8 ന് Delhi യില്‍ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറില്‍ രണ്ടാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹറിന് അഭിനന്ദനങ്ങള്‍
അന്താരാഷ്ട്രപ്രകാശവര്‍ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹറിന് അഭിനന്ദനങ്ങള്‍ octo 20 .2015
Thursday, August 6, 2015
റാസ്ബെറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ (2 ലക്ഷം രൂപയുടെ അവാര്‍ഡ്) നേടിയ മാനസ് മനോഹറിന് അഭിനന്ദനങ്ങള്‍
രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് കലാമണ്ഡലം ഹരിനാരായണന്& പാര്‍ട്ടിയുടെ കഥകളി അവതരണവും സോദ്ദാഹരണക്ലാസും
august 8 2015
സുദിനം പത്രം കണ്ണൂര്‍ 11-8-2015
HIROSHIMA DAY-RAJEEV GANDHI MEMORIAL HSS MOKERI-PANOOR-KANNUR Aug.6.2015
സ്കുള് മുറ്റത്ത് 4000 മെഴുകുതിരികള്‍ കത്തിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളുടെ യുദ്ധവിരുദ്ധ പ്രതിജ്ഞ
STUDENT POLICE CADET PROJECT-"SPC DAY 2015" OBSERVED AS MEMORABLE DAY OF Dr.A P J ABDUL KALAM AT RAJEEV GANDHI MEMORIAL Aug.2.2015
എ പി ജെ അബ്ജുള്കലാം അനുസ്മരണം
Wednesday, November 26, 2014
ANUMODANAM
ANUMODANAM SSLC,+2 FULL A+ WINNERS-RAJEEV GANDHI MEMORIAL HSS MOKERI.SSLC=89 FULL A+,+2=17FULL A+
ENVIRONMENTAL DAY
RAJEEV GANDHI MEMORIAL HSS SPC UNIT MOKERI-PANOOR-KANNUR ,
OBSERVED ENVIRONMENTAL DAY.CADETS HELD RALLY CARRYING SAPLINGS.HEAD
MASTER PLANTED SAPLINGS IN THE SCHOOL PREMISES ,POSTER EXHIBITION ALSO
CODUCTED BY DIFFERENT UNITS.SAPLINGS WERE DISTRIBUTED TO ALL CADETS AND
OTHER STUDENTS. -2015-2016 JUNE-
"PREVESANOLSAVAM"-2015-16 june 1
RA JEEV
GANDHI MEMORIAL HSS MOKERY-PANOOR -KANNUR-THALASSERY Edn. DISTRICT"
PRAVESANOLSAVAM" WAS INAUGURATED BY MINISTER K P MOHANAN AT RGMHSS
MOKERI.SPC CADETS DISTRIBUTED SWEETS AND PAMPHLETS TO THE NEWCOMERS.
S S L C Result 2014-15 -- 100 % വിജയം. 1154/1154. Full A+ 79,9 A+ 56.
|
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പാനൂര്‍
ഉപജില്ലാ കലോത്സവത്തില്‍
ഹൈസ്കൂള്‍ /ഹയര്‍
സെക്കണ്ടറി ജനറല്‍/സംസ്കൃതം/അറബിക്ക് വിഭാഗത്തില്‍
രാജീവ് ഗാന്ധി മെമ്മോറിയല്‍
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി.
|
Subscribe to:
Posts (Atom)












































